അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ ചുട്ടുകൊന്നു

ജയ്പൂര്‍, വ്യാഴം, 21 ഡിസം‌ബര്‍ 2017 (14:04 IST)

തന്റെ അമ്മയെ നല്ല രീതിയില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ച് യുവാവ് രണ്ടു ഭാര്യമാരെയും കാറിലിട്ട് ചുട്ടുകൊന്നു. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് രാജസ്ഥാനിലാണ്. ജയ്പൂരിലെ ജലോർ സ്വദേശിയായ ദീപാറാമാണ് ഭാര്യമാരായ ദാരിയ ദേവി മാലി ദേവി എന്നിവരെ സ്വർണം വാങ്ങാന്‍ പോകാമെന്ന് പറഞ്ഞു കബളിപ്പിച്ച് കാറിൽ കയറ്റി തീയിട്ടത് ചുട്ടുകൊന്നത്. 
 
സംഭവത്തില്‍ അറസ്റ്റിലായ ദീപാര്‍ അമ്മയെ സന്തോഷവതിയായി പരിചരിക്കുന്നതിന് തന്റെ ഭാര്യമാർക്ക് കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിന് മൊഴിനല്‍കി. ഗുജറാത്തിൽ ജോലി ചെയ്യുന്ന ഇയാൾ മൂന്ന് കുട്ടികളുടെ പിതാവാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘സിനിമ കണ്ടിട്ട് ഇതുവരെ ഞാന്‍ ഒരു പെണ്ണിനെയും തല്ലിയിട്ടില്ല’; പാര്‍വതിയ്ക്ക് മറുപടിയുമായി മാത്തുക്കുട്ടി

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് നടി പാര്‍വതി കസബ എന്ന മമ്മൂട്ടി ചിത്രത്തെ ...

news

ഞാൻ വേട്ടയാടപ്പെടുകയായിരുന്നു, ഒപ്പം നിന്നവർക്ക് നന്ദി: കനിമൊഴി

തനിക്കെതിരെ നടന്നത് വ്യാജ ആരോപണങ്ങളുടെ മേലുള്ള വേട്ടയാടലാണെന്ന് ഡി എം കെ എംപി കനിമൊഴി. ...

news

സ്ത്രീപക്ഷ സിനിമ, ഗ്ലാമർ കുറവ്; സംവിധായകനോട് 'നോ' പറഞ്ഞ് പാർവതി - ഇത് ഇരട്ടത്താപ്പല്ലേ?

മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമർശിച്ച നടി പാർവതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി ...

news

2 ജി ഇടപാടില്‍ അഴിമതിയില്ല, വിനോദ് റായ് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

ടുജി സ്പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേസില്‍ എ രാജയും കനിമൊഴിയും ...

Widgets Magazine