മലപ്പുറത്ത് അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി

മലപ്പുറം, വ്യാഴം, 7 ഡിസം‌ബര്‍ 2017 (09:05 IST)

അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത് മലപ്പുറം പെരുവള്ളൂരിലാണ്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങുകയായിരുന്നു. 
 
പറങ്കിമാവില്‍ വീട്ടില്‍ ശാലുവാണ് കൊലചെയ്യപ്പെട്ടത്. പിതാവ് ശശിയാണ് കൊലചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഭാര്യമായുള്ള വഴക്കാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഇയാള്‍ പൊലീസിന്  മൊഴിനല്‍കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം

സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം. ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ ...

news

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ...

news

കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കണം; നടിയ ആക്രമിച്ച കേസില്‍ ദിലീപിന് സമന്‍സ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. ...

Widgets Magazine