ഹെയ്‌സല്‍വുഡിനെ ആര്‍സിബി റിലീസ് ചെയ്യാന്‍ കാരണം

അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി കിരീടം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍

Social Media

അതിനിടയിലാണ് അടുത്ത സീസണ് മുന്നോടിയായി ആര്‍സിബി റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ഉണ്ടെന്ന് ആരാധകര്‍ അറിഞ്ഞത്

Social Media

ഹെയ്‌സല്‍വുഡിനെ പോലൊരു എക്‌സ്പീരിയന്‍സ്ഡ് ബൗളറെ റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്ന് ആരാധകര്‍ വിധിയെഴുതി

എന്നാല്‍ ഹെയ്‌സല്‍വുഡിനെ റിലീസ് ചെയ്യാനുള്ള ആര്‍സിബി തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് വേണം വിലയിരുത്താന്‍

Social Media

2024 ഐപിഎല്‍ സീസണില്‍ പകുതിയോളം മത്സരങ്ങള്‍ ഹെയ്‌സല്‍വുഡ് കളിക്കില്ല

Social Media

ഭാര്യ ഗര്‍ഭിണിയായതിനാല്‍ പ്രസവ സമയത്ത് അവര്‍ക്കൊപ്പം ആയിരിക്കാനാണ് ഹെയ്‌സല്‍വുഡ് ആഗ്രഹിക്കുന്നത്

Social Media

അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ആദ്യ ഏഴ് മത്സരങ്ങളെങ്കിലും ഹെയ്‌സല്‍വുഡിന് നഷ്ടമാകും

Social Media

ഈ സാഹചര്യത്തിലാണ് താരത്തെ റിലീസ് ചെയ്യാന്‍ ആര്‍സിബി തീരുമാനിച്ചത്

Social Media

2022 മെഗാ താരലേലത്തിലാണ് 7.75 കോടിക്ക് ആര്‍സിബി ഹെയ്‌സല്‍വുഡിനെ സ്വന്തമാക്കിയത്

Social Media

ഇത്തവണത്തെ ലേലത്തില്‍ ഹെയ്‌സല്‍വുഡിനെ വീണ്ടും സ്വന്തമാക്കാന്‍ ആര്‍സിബിക്ക് അവസരമുണ്ട്

Social Media