കോലിയ്ക്ക് പ്രത്യേക പരിഗണന?

ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ വിവാദം

Facebook/ BCCI

എല്ലാ താരങ്ങളും ബെംഗളുരു എൻസിഎയിലാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയത്

എന്നാൽ കോലിയ്ക്ക് മാത്രം ടെസ്റ്റ് ലണ്ടനിലായിരുന്നു

Facebook/ BCCI

നിലവിൽ യുകെയിൽ സ്ഥിരതാമസമാണ് കോലി

Facebook/ BCCI

അതിനാൽ ബിസിസിഐയിൽ നിന്നും പ്രത്യേക അനുമതി തേടുകയായിരുന്നു

Facebook/ BCCI

ഒരാൾക്ക് മാത്രം ഇങ്ങനെ സൗകര്യം ചെയ്തത് ശരിയായില്ലെന്നാണ് വിമർശനം

Facebook/ BCCI

കോലിയ്ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിലോ

Facebook/ BCCI

എന്നാണ് ആരാധകരുടെ ചോദ്യം