അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജാവ് അവതരിച്ച് 15 വര്‍ഷം

2008 ഓഗസ്റ്റ് 18നായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ അരങ്ങേറ്റം

Instagram

നിലവിലെ കളിക്കാരില്‍ ഏറ്റവും മികച്ച താരമെന്ന വിശേഷണം കോലിയ്ക്ക് സ്വന്തം

Instagram

ടെസ്റ്റില്‍ 49.2 ശരാശരിയില്‍ 8676 റണ്‍സ്

Instagram

ഏകദിനത്തില്‍ 57.32 ശരാശരിയില്‍ 12,898 റണ്‍സ്

Instagram

46 സെഞ്ചുറികള്‍

ടി20യില്‍ ഇന്ത്യയ്ക്കായി 52.73 ശരാശരിയില്‍ 4008 റണ്‍സ്

Instagram

ഐപിഎല്ലില്‍ 7000 റണ്‍സ് പിന്നിടുന്ന ആദ്യ താരം

Instagram

7 സെഞ്ചുറികള്‍

Instagram

രാജ്യാന്തര ക്രിക്കറ്റില്‍ ആകെ നേടിയത് 25,582 റണ്‍സ്

നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ജയവര്‍ധനയ്ക്ക് തൊട്ടുതാഴെ അഞ്ചാം സ്ഥാനത്ത്

Instagram

34,357 റണ്‍സുമായി ഇതിഹാസ താരം സച്ചിനാണ് പട്ടികയില്‍ ഒന്നാമത്