ടി20 എന്നാല്‍ സൂര്യയ്ക്ക് കുട്ടിക്കളി

ടി20 ക്രിക്കറ്റില്‍ നാലാം സെഞ്ചുറിനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്

Facebook

രോഹിത് ശര്‍മ, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍

Facebook

രോഹിത് 148 മത്സരങ്ങളില്‍ നാല് സെഞ്ചുറി

Facebook

ഗ്ലെന്‍ മാക്‌സ്വെല്‍ 100 മത്സരങ്ങളില്‍ നാല് സെഞ്ചുറി

Facebook

എന്നാല്‍ സൂര്യ 4 സെഞ്ചുറി തികച്ചത് 60 മത്സരങ്ങളില്‍

Facebook

ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി

കരിയറിലാകെ നേടിയത് 2141 റണ്‍സ്

Facebook

170ന് മുകളില്‍ സ്ട്രൈക്ക് റേറ്റ്

ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഒന്നാം നമ്പര്‍ താരം