പന്തിന് കഷ്ടകാലം, മേധാവിത്വം കാര്‍ത്തിക്കിന്

ട്വന്റി 20 ലോകകപ്പില്‍ ഒക്ടോബര്‍ 23 ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

Social Media/BCCI

ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ റിഷഭ് പന്തിനേക്കാള്‍ ആധിപത്യം ദിനേശ് കാര്‍ത്തിക്കിന്

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പന്ത് ടീമിലുണ്ടാകില്ല

ദിനേശ് കാര്‍ത്തിക്ക് ആയിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

പരിശീലന മത്സരങ്ങളിലെ മോശം പ്രകടനം പന്തിന് തിരിച്ചടിയായി

ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാല്‍ ദിനേശ് കാര്‍ത്തിക്ക് ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും

Social Media/BCCI

സാധ്യത ഇലവന്‍

രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ

ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്