രാജ്കോട്ടിൽ ഉദിച്ചുയർന്ന് സൂര്യകുമാർ യാദവ്

റെക്കോർഡുകൾ വാരികൂട്ടി താരം

Facebook

ശ്രീലങ്കക്കെതിരെ മിന്നും പ്രകടനവുമായി സൂര്യകുമാർ യാദവ്

മൂന്നാം ടി20യിൽ താരം സെഞ്ചുറി നേടി

Facebook

51 പന്തിൽ നിന്നും 112 റൺസാണ് താരം നേടിയത്

Facebook

ടി20യിൽ താരത്തിൻ്റെ മൂന്നാം സെഞ്ചുറി

Facebook

4 സെഞ്ചുറികളുള്ള രോഹിത് മാത്രമാണ് സൂര്യയ്ക്ക് മുന്നിൽ

200 സ്ട്രൈക്ക് റേറ്റിൽ താരത്തിൻ്റെ ആറാമത്തെ 50+ സ്കോർ

ഓപ്പണറല്ലാതെ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ താരം

Facebook