ഷഹീൻ ഷാ അഫ്രീദിയെ ഭയക്കണോ ?

ലോകകപ്പിൽ ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളി

Instagram

ഈ ലോകകപ്പിൽ ഇന്ത്യ ഏറ്റവും ഭയക്കുന്ന പാക് ബൗളർ

22 വയസ്സ് പ്രായം

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ തകർത്തതിൽ പ്രധാനപങ്ക്

Instagram

ഇടം കയ്യൻ പേസ് ബൗളർ എന്നത് താരത്തെ അപകടകാരിയാക്കുന്നു

Instagram

ന്യൂബോളിലെ മികവാണ് താരത്തിൻ്റെ പ്രത്യേകത

Instagram

പരിക്കിൻ്റെ പിടിയിലായിരുന്ന താരം

Instagram

ലോകകപ്പിൽ വീണ്ടും ടീമിൽ തിരിച്ചെത്തി

Instagram