ധോനിക്ക് ഇന്ത്യ കണ്ടെത്തിയ പകരം ഫിനിഷറോ സഞ്ജു?
മലയാളികളുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ
Social media
ഇന്ത്യൻ ജേഴ്സിയിൽ ടി20യിൽ കാര്യമായ നേട്ടം കൈവരിക്കാൻ സഞ്ജുവിനായിട്ടില്ല
എന്നാൽ ഏകദിനത്തിൽ അമ്പരപ്പിക്കുന്ന റെക്കോർഡാണ് സഞ്ജുവിനുള്ളത്
Social media
9 മത്സരങ്ങൾ
8 ഇന്നിങ്സ്
292 റൺസ്
Social media
ഉയർന്ന സ്കോർ 86*
Social media
ബാറ്റിങ് ശരാശരി: 73
അർധസെഞ്ചുറി : 2