സഞ്ജുവിന്റെ തലവര തെളിയുന്നു
ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജു സാംസണ്‍
BCCI, Twitter
രണ്ട് സൂപ്പര്‍താരങ്ങളുടെ മോശം ഫോം സഞ്ജുവിന് ഗുണം ചെയ്യും
സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും പകരം സഞ്ജുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍
BCCI, Twitter
ഇന്ത്യന്‍ സാഹചര്യത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍
BCCI, Twitter
പരുക്കേറ്റ റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്താന്‍ വൈകുന്നതും സഞ്ജുവിന്റെ സാധ്യതകള്‍ ഇരട്ടിയാക്കുന്നു
BCCI, Twitter
രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു എത്താനാണ് സാധ്യത
BCCI, Twitter
കെ.എല്‍.രാഹുല്‍ ആയിരിക്കും ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍
BCCI, Twitter