'സഞ്ജു', 4000 റൺസ് ക്ലബിലെ ഏക റോയൽ!
രാജസ്ഥാനായി 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യതാരമായി സഞ്ജു സാംസണ്‍
Rajasthan Royals Facebook Page
ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സഞ്ജു നാഴികകല്ല് പിന്നിട്ടത്
Rajasthan Royals Facebook Page
മത്സരത്തില്‍ 66 റണ്‍സെടുത്തതോടെ 4,000 ക്ലബില്‍ ഇടം നേടാന്‍ സഞ്ജുവിനായി
Rajasthan Royals Facebook Page
മത്സരത്തില്‍ സഞ്ജു 66 റണ്‍സിന് പുറത്തായിരുന്നു
Rajasthan Royals Facebook Page
146 ടി20 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം
Rajasthan Royals Facebook Page
3098 റണ്‍സുള്ള അജിങ്ക്യ രജാനെയാണ് ലിസ്റ്റില്‍ രണ്ടാമത്
Rajasthan Royals Facebook Page
3055 റണ്‍സുമായി ജോസ് ബട്ട്ലര്‍ പട്ടികയില്‍ മൂന്നാമതാണ്
Rajasthan Royals Facebook Page