റുതുരാജ് വിവാഹിതനായി

ഉത്കർഷ പവാറാണ് വധു

Instagram

മഹാരാഷ്ട്ര വനിതാ ടീം അംഗമാണ് ഉത്കർഷ

ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു

Instagram

മഹാരാഷ്ട്ര ടീം ക്യാപ്റ്റനാണ് റുതുരാജ്

Instagram

ഐപിഎല്ലിൽ ചെന്നൈയുടെ പ്രധാനതാരങ്ങളിലൊരാൾ കൂടിയാണ് റുതുരാജ്

Instagram