രോഹിത് ഇനി സണ്‍റൈസേഴ്‌സ് ക്യാപ്റ്റനോ?

സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെ പരിഗണിക്കുന്നതായി ഗോസിപ്പ്

Credit : Social Media

സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍ രോഹിത്തിനെ തങ്ങളുടെ ടീമില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് വാര്‍ത്തകള്‍

Credit : Social Media

എന്നാല്‍ യാഥാര്‍ഥ്യമല്ല ! രോഹിത്തിനെ തങ്ങളുടെ ക്യാംപിലെത്തിക്കാന്‍ സണ്‍റൈസേഴ്‌സ് ശ്രമിക്കുന്നില്ല

Credit : Social Media

അതേസമയം അടുത്ത സീസണില്‍ മുംബൈ ഫ്രാഞ്ചൈസി മാറാന്‍ രോഹിത്തിനു താല്‍പര്യമുണ്ട്

Credit : Social Media

നായകസ്ഥാനം വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകാനാണ് താരത്തിനു താല്‍പര്യം

Credit : Social Media

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രോഹിത് തൃപ്തനല്ലെന്ന് ന്യൂസ് 24 സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു

Credit : Social Media

ഡ്രസിങ് റൂമില്‍ ഗ്രൂപ്പിസം ശക്തമാണെന്നും ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ രോഹിത്തിനു താല്‍പര്യമില്ലെന്നും

Credit : Social Media

ഒരു മുംബൈ ഇന്ത്യന്‍സ് താരം തന്നെ തങ്ങളോട് പറഞ്ഞതായാണ് ന്യൂസ് 24 സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്

Credit : Social Media