യുവരാജിനെ മറികടന്ന് ഹിറ്റ്മാൻ
ടി20 ലോകകപ്പിൽ യുവരാജിൻ്റെ റെക്കോർഡ് തകർത്ത് ഹിറ്റ്മാൻ
Social media
ഹോളണ്ടിനെതിരായ മത്സരത്തിനിടെയാണ് ഹിറ്റ്മാൻ്റെ റെക്കോർഡ് നേട്ടം
മത്സരത്തിൽ 49 പന്തിൽ 53 റൺസാണ് താരം നേടിയത്
Social media
മത്സരത്തിൽ പത്താം ഓവറിൽ സിക്സ് നേടിയതോടെ ലോകകപ്പിൽ ഹിറ്റ്മാൻ്റെ സിക്സുകളുടെ എണ്ണം 34 ആയി
33 സിക്സ് നേടിയ യുവരാജ് സിംഗിനെയാണ് രോഹിത് മറികടന്നത്
Social media
24 സിക്സുകൾ നേടിയ കോലിയാണ് ഹിറ്റ്മാന് പിന്നിലുള്ളത്
Social media
ടി 20 ലോകകപ്പിലെ സിക്സുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ക്രിസ് ഗെയിലാണ്
63 സിക്സുകളാണ് ഗെയ്ൽ ലോകകപ്പിൽ നേടിയിട്ടുള്ളത്
Social media