പന്തിനോട് ചൂടായി രോഹിത് ശര്‍മ !
പാക്കിസ്ഥാനെതിരായ മത്സരത്തിലെ റിഷഭ് പന്തിന്റെ പ്രകടനത്തെ വിമര്‍ശിച്ച് നായകന്‍ രോഹിത് ശര്‍മ
BCCI/Google
പന്ത് ഔട്ടായി ഡ്രസിങ് റൂമിലേക്ക് എത്തിയപ്പോള്‍ രോഹിത് ശര്‍മ ചൂടായി
പന്തിനെ ശകാരിക്കുന്ന രോഹിത് ശര്‍മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്
റിവേഴ്‌സ് ഷോട്ട് കളിച്ചാണ് പന്ത് ക്യാച്ച് ഔട്ടായത്
എന്തിനാണ് അലക്ഷ്യമായി റിവേഴ്‌സ് ഷോട്ട് കളിച്ചതെന്ന് രോഹിത് തിരക്കി
പന്ത് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം
12 പന്തില്‍ 14 റണ്‍സെടുത്താണ് പന്ത് ഔട്ടായത്
BCCI/Google