നാഴികകല്ലുകള്‍ക്കരികെ രോഹിത്തും കോലിയും
വിന്‍ഡീസ് പര്യടനത്തില്‍ റെക്കോര്‍ഡുകള്‍ പിറക്കുമോ?
Instagram
ഏകദിനത്തില്‍ 13,000 റണ്‍സിനരികെയാണ് കോലി
ഇതിനായി 102 റണ്‍സാണ് കോലിയ്ക്ക് ആവശ്യമുള്ളത്
Instagram
നിലവില്‍ 274 മത്സരങ്ങളില്‍ നിന്ന് 12,898 റണ്‍സാണ് താരത്തിനുള്ളത്
Instagram
അതേസമയം 10,000 റണ്‍സെന്ന നാഴികകല്ലിനരികെയാണ് രോഹിത്ത്
Instagram
ഇതിനായി 175 റണ്‍സ് താരത്തിന് ആവശ്യമാണ്
Instagram
243 ഏകദിനങ്ങളില്‍ നിന്ന് 9825 റണ്‍സാണ് താരത്തിനുള്ളത്
നേട്ടം സ്വന്തമാക്കാനായാല്‍ ഏകദിനത്തില്‍ 10,000ത്തിലെത്തുന്ന ആറാമത്തെ താരമായി രോഹിത് മാറും
Instagram