ഈ ജഡേജ ലോകകപ്പിന് വേണ്ട !

ഐപിഎല്ലില്‍ മോശം ഫോമിലുള്ള രവീന്ദ്ര ജഡേജയെ ട്വന്റി 20 ലോകകപ്പിന് പരിഗണിക്കരുതെന്ന് ആരാധകര്‍

Credit : Social Media

ജഡേജയേക്കാള്‍ ട്വന്റി 20 ഫോര്‍മാറ്റിനു ഗുണം ചെയ്യുക അക്ഷര്‍ പട്ടേലും രാഹുല്‍ തെവാത്തിയയും ആയിരിക്കുമെന്ന് ആരാധകര്‍

Credit : Social Media

ഐപിഎല്ലില്‍ ജഡേജ മോശം ഫോമില്‍ ആണെന്നും ബാറ്റിങ് വെറും ശരാശരി മാത്രമാണെന്നും നിരവധി പേര്‍ പറയുന്നു

Credit : Social Media

ഈ സീസണില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും 84 റണ്‍സ് മാത്രമാണ് ജഡേജ നേടിയിരിക്കുന്നത്

Credit : Social Media

60 പന്തുകള്‍ നേരിട്ടാണ് ഈ റണ്‍സ് നേടിയത്. അതായത് സ്‌ട്രൈക്ക് റേറ്റ് വെറും 140 മാത്രം

Credit : Social Media

അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ നേടാന്‍ സാധിക്കാത്തതാണ് ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് കുറയാന്‍ കാരണം

Credit : Social Media

ഇന്ത്യന്‍ പിച്ചില്‍ പോലും ബാറ്റിങ്ങിന് പ്രയാസപ്പെടുന്ന ജഡേജ അമേരിക്കയില്‍ പോയി എങ്ങനെ ലോകകപ്പ് കളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം

Credit : Social Media

നാല് കളികളില്‍ 84 പന്തുകള്‍ എറിഞ്ഞ ജഡേജ 109 റണ്‍സ് വിട്ടുകൊടുത്തു, വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം

Credit : Social Media