ഇവര്‍ ഒരിക്കലും ഇന്ത്യക്ക് വേണ്ടി ഇനി ട്വന്റി 20 കളിക്കില്ല
സീനിയര്‍ താരങ്ങളെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍
Social Media, BCCI
ഇനി ട്വന്റി 20 ക്രിക്കറ്റിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് ഏതാനും താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും
ആരൊക്കെയാണ് ആ താരങ്ങള്‍?
രവിചന്ദ്രന്‍ അശ്വിന്‍
ദിനേശ് കാര്‍ത്തിക്ക്
ബുവനേശ്വര്‍ കുമാര്‍
Social Media, BCCI
മുഹമ്മദ് ഷമി
Social Media, BCCI
രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സ്വയം തീരുമാനിക്കാം