ഒരേയൊരു ജോക്കോവിച്ച്, ഒരേയൊരു ഗോട്ട്

ഇരൂപത്തിനാലാം ഗ്രാൻസ്ലാം സ്വന്തമാക്കി ജോക്കോ, ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരം

Instagram

യു എസ് ഓപ്പൺ സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം ജോക്കോവിച്ച് സ്വന്തമാക്കിയത്

Instagram

ഇതോടെ ഗ്രാൻസ്ലാം നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്താൻ ജോക്കോയ്ക്കായി

Instagram

10 ഓസ്ട്രേലിയൻ ഓപ്പൺ

Instagram

3 ഫ്രഞ്ച് ഓപ്പൺ

Instagram

7 വിംബിൾഡൺ

4 യു എസ് ഓപ്പൺ

22 ഗ്രാൻസ്ലാം നേടിയ റാഫേൽ നദലാണ് ജോക്കോവിച്ചിന് പിന്നിലുള്ളത്

Instagram

തൊട്ട് പിന്നിൽ 20 ഗ്രാൻസ്ലാമുള്ള റോജർ ഫെഡററാണുള്ളത്