ഇനിയൊരു ലോകകപ്പിനില്ല: മെസ്സി

ചൈനയിൽ വെച്ചാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്

Instagram

2022ലെ ലോകകപ്പ് വിജയത്തിൽ ഞാൻ സംതൃപ്തനാണ്

ഇനിയൊരു ലോകകപ്പിൽ കളിക്കാനാകുമെന്ന് കരുതുന്നില്ല

Instagram

എങ്കിലും ടീമിനൊപ്പം എക്കാലവും ഉണ്ടാകും

Instagram

മെസ്സി പറയുന്നു

Instagram

ഇതോടെ അടുത്ത കോപ്പ അമേരിക്ക മെസ്സിയുടെ അവസാന ടൂർണമെൻ്റാകാം

Instagram