കരിയറിൽ 1000 മത്സരങ്ങളെന്ന നാഴികകല്ലിൽ മെസ്സി

ഓസ്ട്രേലിയക്കെതിരെ പ്രീക്വാർട്ടറിൽ റെക്കോർഡ് നേട്ടം

Instagram

ഫുട്ബോൾ ലോകത്തെ ഇതിഹാസമെന്ന വിളിപ്പേരുള്ള താരമാണ് മെസ്സി

Instagram

ദേശീയ ടീമിലും ക്ലബ് ഫുട്ബോളിലും ഒട്ടേറെ നേട്ടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്

അർജൻ്റീനയ്ക്ക് വേണ്ടി 168 മത്സരങ്ങൾ

Instagram

ബാഴ്സലോണയ്ക്ക് വേണ്ടി 778 മത്സരങ്ങൾ

പിഎസ്ജിയിൽ 53

ആകെ നേടിയത് 788 ഗോളുകൾ

Instagram

7 ബാലൺ ഡി ഓർ പുരസ്കാരങ്ങൾ

Instagram

6 ഗോൾഡൻ ബൂട്ട്

Instagram

2 തവണ യുവേഫ ബെസ്റ്റ് പ്ലെയർ

ലോറിസ് പുരസ്കാരം ഒരു തവണ

Instagram