നിറവയറുമായി മെസി ആരാധിക; വൈറല്‍ ഫോട്ടോഷൂട്ട്

മെസി ആരാധികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Social Media

നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി സോഫിയ രഞ്ജിത്ത്

മെസിയുടെ പേരെഴുതിയ അര്‍ജന്റീന ജേഴ്‌സി ധരിച്ചാണ് സോഫിയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്

സോഫിയയുടെ ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്

രഞ്ജിത് ലാലിന്റെ ഐഡിയയാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട്

Social Media

ഐഡിയ പറഞ്ഞപ്പോള്‍ തന്നെ കടുത്ത മെസി-അര്‍ജന്റീന ആരാധികയായ സോഫിയ സമ്മതം മൂളുകയായിരുന്നു

Social Media

ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുന്നത് കാണാമെന്ന പ്രതീക്ഷയിലാണ് സോഫിയ കാത്തിരിക്കുന്നത്‌

Social Media