ഇഷാൻ കിഷൻ്റെ മനസ് കീഴടക്കിയ സുന്ദരി
ഇന്ത്യൻ താരം ഇഷാൻ കിഷൻ്റെ ഗേൾഫ്രണ്ടാണ് വാർത്തകളിൽ നിറയുന്നത്
Instagram
കഴിഞ്ഞ 3 വർഷമായി കിഷൻ പ്രണയത്തിലാണ്
അദിതി ഹുണ്ടി
Instagram
വ്യവസായ സംരഭകയും ഇൻ്റർനെറ്റ് സെലിബ്രിട്ടിയുമാണ് അദിതി
മോഡലിംഗിലും അദിതി കൈ വെയ്ക്കാറുണ്ട്
Instagram
മിസ് ബോഡി ബ്യൂട്ടിഫുള്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്
Instagram
25 വയസാണ് അദിതിക്ക്
Instagram
ഇഷാൻ കിഷന് 24 വയസും