ജനിച്ചു വീണത് യുദ്ധത്തിൻ്റെ നടുവിൽ 7 വയസ്സിൽ അഭയാർഥി, ലൂക്ക മോഡ്രിച്ചിൻ്റെ ജീവിതം
ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് ലൂക്ക മോഡ്രിച്ച്
Instagram
ക്രൊയേഷ്യൻ നായകനായ താരം ടീമിനെ 2018 ലോകകപ്പ് ഫൈനലിലെത്തിച്ചു
ക്ലബ് ഫുട്ബോളിലും നിരവധി നേട്ടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്
Instagram
ദുരിതപൂർണ്ണമായ ജീവിതത്തിലൂടെയാണ് താരം കടന്നുവന്നത്
Instagram
1985ൽ ജനിച്ച താരത്തിന് 91ലെ ക്രൊയേഷ്യൻ യുദ്ധകാലത്ത് എല്ലാം നഷ്ടപ്പെട്ടു
Instagram
അഭയാർഥിയായിട്ടായിരുന്നു പിന്നീട് ജീവിതം
Instagram
ഇതിൽ നിന്നും രക്ഷനേടാനാണ് കുഞ്ഞുപ്രായത്തിലെ താരം പന്ത് തട്ടിയത്
ടോട്ടന്നത്തിലെത്തിയതോടെ അദ്ദേഹം ലോകഫുട്ബോളിൽ ശ്രദ്ധിക്കപ്പെട്ടു
പിന്നീട് റയൽ മാഡ്രിഡിൻ്റെയും ക്രൊയേഷ്യയുടെയും ഇതിഹാസമായി വളർന്നു
Instagram