മെസ്സി ഇന്റര്‍ മയാമിയിലേക്ക്

തീരുമാനം ബാഴ്‌സയേയും അല്‍ ഹിലാലിനെയും ഒഴിവാക്കി

Facebook

ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്റര്‍ മയാമി

Facebook

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്

Facebook

നാല് വര്‍ഷത്തേയ്ക്കാണ് പുതിയ കരാര്‍

Facebook

വര്‍ഷം 445 കോടിയാണ് മെസ്സിയുടെ പ്രതിഫലം

Facebook

സൗദി ക്ലബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫറാണ് മെസ്സി നിരസിച്ചത്

Facebook

വര്‍ഷം 3270 കോടിയാണ് സൗദി ക്ലബ് വാഗ്ധാനം ചെയ്തിരുന്നത്

Facebook