മെസ്സിയുടെ ബാല്യകാലസഖി ആൻ്റൊനെല്ല റൊക്കൂസോയെ പറ്റി അറിയാം
പതിമൂന്നാം വയസ്സിൽ ജന്മനാടായ റൊസാരിയൊ വിടുന്നത് വരെ മെസ്സിയുടെ കളിക്കൂട്ടുകാരി
Instagram
ആൻ്റോനെല്ലയുടെ ആദ്യ കാമുകൻ വാഹനാപകടത്തിലാണ് മരിച്ചത്
തുടർന്ന് സുഹൃത്തിനെ കാണാം മെസ്സി പറന്നെത്തുകയായിരുന്നു
പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീണ്ടു
Instagram
2008ലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പൊതുവേദിയിലെത്തിയത്
Instagram
2012ൽ ആദ്യ കുഞ്ഞായ തിയാഗോയുടെ ജനനം
Instagram
2015ൽ മറ്റാവോയും കഴിഞ്ഞ വർഷം സിറോയും ജനിച്ചു
2017 ജൂൺ 30നായിരുന്നു മെസ്സിയുമായുള്ള ആൻ്റൊനെല്ലയുടെ വിവാഹം
സുവാരസിൻ്റെ ഭാര്യയുമൊത്ത് ബിസിനസ് ചെയ്തുവരികയാണ് ആൻ്റൊനെല്ല
നിലവിൽ പാരീസിലാണ് മെസ്സിയും കുടുംബവും താമസിക്കുന്നത്
Instagram