രാഹുലിനെ കൊണ്ട് പൊറുതിമുട്ടി ഇന്ത്യ
കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടീമില്‍ ബാധ്യതയാവുന്നു
Social Media
ലോകകപ്പിലെ ആദ്യ രണ്ട് കളികള്‍ കഴിയുമ്പോള്‍ പൂര്‍ണ പരാജയം
ഒരു കളിയില്‍ എട്ട് പന്തില്‍ നാല് റണ്‍സെടുത്ത് പുറത്തായി, രണ്ടാമത്തെ കളിയില്‍ 12 പന്തില്‍ ഒന്‍പത്
വമ്പന്‍ ടീമുകള്‍ക്കൊപ്പം കളിക്കുമ്പോള്‍ രാഹുലിന് മുട്ടിടിയാണെന്ന് ആരാധകര്‍
ടി 20 ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല
Social Media
രാഹുലിന്റെ മെല്ലെപ്പോക്ക് മറ്റ് ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു
Social Media
അടുത്ത കളിയില്‍ കൂടി പരാജയപ്പെട്ടാല്‍ രാഹുല്‍ ടീമിന് പുറത്തിരിക്കും
Social Media
രാഹുലിന് പകരം റിഷഭ് പന്തിനെ ഓപ്പണറാക്കാന്‍ സാധ്യത
Social Media