നിര്‍ണായക മത്സരങ്ങളില്‍ ടീമിന് ഭാരമാകുന്ന രാഹുല്‍
നിര്‍ണായക മത്സരങ്ങളില്‍ ദയനീയ പരാജയമാകുന്നത് തുടരുകയാണ് കെ.എല്‍.രാഹുല്‍
Social Media/BCCI
പാക്കിസ്ഥാനെതിരെ ഒരിക്കല്‍ കൂടി രാഹുലിന് മുട്ടിടിച്ചു
വമ്പന്‍ ടീമുകള്‍ക്കെതിരെ പ്രത്യേകിച്ച് പാക്കിസ്ഥാനെതിരെ മോശം റെക്കോര്‍ഡാണ് രാഹുലിന്റെ പേരില്‍
നിര്‍ണായക മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാനുള്ള മികവ് രാഹുലിന് ഇല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം
പാക്കിസ്ഥാനെതിരെ കഴിഞ്ഞ നാല് ടി20 ഇന്നിങ്‌സുകളില്‍ നിന്നായി രാഹുല്‍ ആകെ നേടിയത് 35 റണ്‍സ്
ഇന്നലെ പുറത്തായത് വെറും നാല് റണ്‍സെടുത്ത് !
Social Media/BCCI
നിര്‍ണായക മത്സരങ്ങളില്‍ രാഹുല്‍ ടീമിന് ഭാരമാകുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം
Social Media/BCCI
പവര്‍പ്ലേയില്‍ പോലും രാഹുലിന് റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല
Social Media/BCCI
മാത്രമല്ല തുടക്കം മുതല്‍ പ്രതിരോധ ശൈലിയില്‍ കളിക്കുന്നത് മറ്റ് ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നു
Social Media/BCCI