ഐപിഎല്ലില്‍ ഞെട്ടിക്കുന്ന നീക്കങ്ങള്‍

ഐപിഎല്‍ 2025 മെഗാ താരലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികളില്‍ വന്‍ നീക്കങ്ങള്‍

Credit : Social Media

രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സ് വിടും

രോഹിത്തിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത രംഗത്ത്

Credit : Social Media

കെ.എല്‍.രാഹുല്‍ ലഖ്‌നൗ വിട്ട് ബെംഗളൂരുവിലേക്ക് തിരിച്ചെത്തും

Credit : Social Media

ധോണിക്ക് പകരം റിഷഭ് പന്തിനെ ലക്ഷ്യമിട്ട് ചെന്നൈ

Credit : Social Media

ഗ്ലെന്‍ മാക്‌സ്വെല്ലിനെ ബെംഗളൂരു നിലനിര്‍ത്തില്ല

Credit : Social Media

സഞ്ജു സാംസണ്‍, യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തും

Credit : Social Media

അക്ഷര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായേക്കും

Credit : Social Media

2025 സീസണില്‍ വിരാട് കോലി ആര്‍സിബിയെ നയിക്കും

Credit : Social Media