പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ട് ഗംഭീര്‍

പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍

Credit : Social Media

മുഖ്യ പരിശീലകന്റെ പ്രതിഫലം ഉയര്‍ത്തണമെന്ന് ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

Credit : Social Media

പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോര്‍ഡും ഗംഭീറും തമ്മില്‍ സമവായത്തില്‍ എത്തിയാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം

Credit : Social Media

മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയായിരുന്നു

Credit : Social Media

ഇതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഗംഭീര്‍ ഇപ്പോള്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്

Credit : Social Media

ഗംഭീറിന്റെ ആവശ്യങ്ങള്‍ ബോര്‍ഡ് അംഗീകരിച്ചേക്കും

സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ബിസിസിഐ ഗംഭീറിനു നല്‍കിയിട്ടുണ്ട്

Credit : Social Media

2027 ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും

Credit : Social Media