തുടർച്ചയായി മോശം പ്രകടനം എങ്കിലും ടീമിൽ
കെ എൽ രാഹുലിനെതിരെ രൂക്ഷവിമർശനം
Instagram
തുടർച്ചയായി മോശം ഫോമിലാണ് താരം
Instagram
എങ്കിലും ടീമിൽ ഇടം നേടുന്നുവെന്ന് വെങ്കിടേഷ് പ്രസാദ്
Instagram
കഴിഞ്ഞ 8 വർഷമായി കാര്യമായൊന്നും ചെയ്യാൻ രാഹുലിനായിട്ടില്ല
Instagram
ടെസ്റ്റിൽ അവനെ വൈസ് ക്യാപ്റ്റനാക്കിയത് തെറ്റ്
Instagram
പുജാരയോ അശ്വിനോ ആണ് അതിനർഹൻ
Instagram
ടെസ്റ്റിൽ ഇതുവരെ ഒന്നും ചെയ്യാൻ രാഹുലിനായിട്ടില്ല
വെങ്കിടേഷ് പ്രസാദ് പറഞ്ഞു.