ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തി കെ.എല്‍.രാഹുല്‍. 39 പന്തില്‍ 36 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ട്വന്റി 20 ഫോര്‍മാറ്റില്‍ രാഹുല്‍ റണ്‍സെടുക്കാന്‍ പാടുപെടുന്നത് ആരാധകരെ നിരാശരാക്കുന്നു.
Google/Instagram/BCCIരാഹുലിന്റെ മെല്ലപ്പോക്കില്‍ രോഹിത് ശര്‍മയും അതൃപ്തി. പവര്‍പ്ലേയില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് രോഹിത്. മറ്റുള്ള താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കരുതെന്നും മുന്നറിയിപ്പ്.
പവര്‍പ്ലേയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ രാഹുല്‍ കഷ്ടപ്പെടുന്നു.