എട്ടില്‍ ആറിലും തോല്‍വി, രാജസ്ഥാന്റെ വാതില്‍ അടഞ്ഞോ
പോയന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍
Freepik
ടൂര്‍ണമെന്റില്‍ ജയിക്കാവുന്ന കളികള്‍ പോലും കൈവിട്ടത് വിനയായി
Freepik
നിലവില്‍ പോയന്റ് ടേബിളില്‍ എട്ടാമതാണ് രാജസ്ഥാന്‍
Freepik
ശേഷിക്കുന്ന 6 കളികളില്‍ ഒരു കളി തോറ്റാല്‍ പുറത്താകലിന്റെ വക്കില്‍
Freepik
നിലവിലെ സ്ഥിതിയില്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞു കഴിഞ്ഞു
ഇനിയുള്ള മത്സരങ്ങളില്‍ വിജയങ്ങള്‍ സ്വന്തമാക്കി നിലമെച്ചപ്പെടുത്താനാകും രാജസ്ഥാന്‍ ശ്രമം
Freepik