സാനിയയും മാലിക്കും വേർപിരിയുന്നോ?
അഭ്യൂഹങ്ങളിൽ പ്രതികരിക്കാതെ ദമ്പതികൾ
Instagram
സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്
Instagram
2010ലായിരുന്നു ഇരുവരുടെയും വിവാഹം
ഈ ബന്ധത്തിൽ ഒരു മകനാണ് ഇവർക്കുള്ളത്
Instagram
മാലിക്കും സാനിയയും വേർപിരിയുന്നതായി റിപ്പോർട്ട് ചെയ്യുന്നത് പാക് മാധ്യമങ്ങൾ
Instagram
കുറച്ച് കാലമായി ദമ്പതികൾ അകന്ന് കഴിയുകയായിരുന്നു
Instagram
ഇതിന് പിന്നാലെ സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായി
തകർന്ന ഹൃദയങ്ങൾ എവിടേയ്ക്ക് പോകുന്നുവെന്നാണ് സാനിയയുടെ പോസ്റ്റ്
വാർത്തയോട് താരങ്ങൾ പ്രതികരിച്ചിട്ടില്ല
Instagram