ഓസീസിനെ ആശങ്കയിലാഴ്ത്തി കൊവിഡ്
ഓസീസ് ക്യാമ്പിൽ കൊവിഡ് ഭീതി
Social Media
നാളെ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിന് മുൻപ് തിരിച്ചടി
കീപ്പർ മാത്യു വെയ്ഡിനാണ് കൊവിഡ് പോസിറ്റീവായത്
നേരത്തെ സ്പിന്നർ ആദം സാമ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു
Social Media
മാത്യു വെയ്ഡ് അല്ലാതെ ടീമിൽ മറ്റൊരു കീപ്പിംഗ് താരമില്ല
Social Media
ഡേവിഡ് വാർണറായിരിക്കും പകരം കീപ്പർ
Social Media
കിവീസിനെതിരെ തോറ്റ ഓസീസിന് നാളെ ജീവന്മരണപോരാട്ടമാണ്
Social Media
മാത്യു വെയ്ഡിൻ്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും