ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചവര്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും
Social Media
മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെങ്കിലും ബാക്കപ്പ് ഓപ്പണര്‍ മാത്രമായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്
Social Media
കാരണം ശുഭ്മാന്‍ ഗില്ലിനു ഏഷ്യാ കപ്പില്‍ കളിക്കാന്‍ താല്‍പര്യമുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജു ബാക്കപ്പ് ഓപ്പണര്‍ മാത്രമായിരിക്കും
Social Media
സൂര്യകുമാര്‍ യാദവ് ആയിരിക്കും ടീമിനെ നയിക്കുക
Social Media
തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചു
Social Media
ബാക്കപ്പ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്കാണ് കൂടുതല്‍ സാധ്യത
മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും പേസ് നിരയില്‍ ഉണ്ടാകും
Social Media
ജസ്പ്രിത് ബുംറ ഏഷ്യാ കപ്പ് കളിക്കും
Social Media
ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിക്കില്ല
Social Media