ലോക ചെസിൽ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയെ പറ്റി അറിയാം
തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പ്രജ്ഞാനന്ദയുടെ ജനനം
facebook
അഞ്ച് വട്ടം ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ മൂന്ന് തവണ തോൽപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി
അഞ്ചാം വയസിലാണ് പ്രജ്ഞാനന്ദ ചെസ് കളിക്കാൻ ആരംഭിച്ചത്
facebook
അണ്ടർ 8, അണ്ടർ 10 വിഭാഗങ്ങളിൽ ലോക ചാമ്പ്യൻ
ഏഴാമത്തെ വയസിൽ ഫിഡെ മാസ്റ്റർ
facebook
ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ
facebook
അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
facebook
നിലവിലെ ഫിഡേ റാങ്കിംഗ് 66