ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജൂണിൽ

ജൂൺ 7മുതൽ 11 വരെയാകും മത്സരം

Facebook

ഇംഗ്ലണ്ടിലെ ഓവലാണ് വേദി

ജൂൺ 12ന് റിസർവ് ദിനം കൂടിയുണ്ടാകും

Facebook

ന്യൂസിലൻഡ് ആയിരുന്നു ആദ്യ ചാമ്പ്യൻഷിപ്പ് വിജയികൾ

Facebook

ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു കിരീടനേട്ടം

Facebook

നിലവിൽ ഓസ്ട്രേലിയയാണ് ചാമ്പ്യൻഷിപ്പിൽ മുന്നിൽ

Facebook

ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്

Facebook