മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട

Credit: Freepik

ഉപ്പിലിട്ട ഒന്നും തന്നെ മുട്ടയുടെ കൂടെ കഴിക്കരുത്

ഉപ്പിലിട്ട വസ്തുക്കളുടെ അസിഡിറ്റി ​​ദഹനത്തെ സാവധാനമാക്കും

ചായയിലെ ടാനിൻ മുട്ടയിലെ പോഷകങ്ങളെ ആവരണം ചെയ്യുന്നത് തടയുന്നു

Credit: Freepik

കാപ്പിയിലുള്ള കഫീൻ ദഹനത്തെ ബാധിക്കുന്നു

സോയ മിൽക്കിലുള്ള പ്രോട്ടീനുകൾ ദഹനത്തെ തടയും

മീനും മുട്ടയും ഒന്നിച്ച് കഴിച്ചാൽ വയറിന് അസ്വസ്ഥതയുണ്ടാകും

Credit: Freepik

ചീസിൽ ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളതിനാൽ ഒരുമിച്ച് കഴിക്കരുത്

Credit: Freepik