96ൽ നിന്നും 45 കിലോ
സാറ അലിഖാൻ തടി കുറച്ചത് ഇങ്ങനെ
Instagram
ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് സാറ അലിഖാൻ
എന്നാൽ ചെറുപ്പം മുതൽ അമിതവണ്ണം മൂലം സാറ ബുദ്ധിമുട്ടിയിരുന്നു
കൃത്യമായ ഡയറ്റും, വ്യായമവും കൊണ്ട് താരം തടി കുറച്ചു
Instagram
ഒന്നര വർഷം കൊണ്ട് 40 കിലോയോളമാണ് താരം കുറച്ചത്
Instagram
ജിമ്മിലെ വർക്കൗട്ടുകൾ ഗുണം ചെയ്തു
Instagram
ദിവസം യോഗ, കൃത്യമായ ഡയറ്റ്
Instagram
ഡാൻസ് ഹോബിയാക്കി മാറ്റി, ടെന്നീസ് കളിച്ചു
Instagram
കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കി
ഇതെല്ലാമാണ് തടി കുറയ്ക്കാൻ സഹായിച്ചത്, സാറ പറയുന്നു.