ആത്മവിശ്വാസം ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു

മനസ്സ് തുറന്ന് സായ് പല്ലവി

Instagram

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കി

തെന്നിന്ത്യയാകെ വലിയ ആരാധകരാണ് താരത്തിനുള്ളത്

Instagram

എന്നാൽ പ്രേമത്തിന് മുൻപ് എനിക്ക് ഒരുപാട് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു

Instagram

എൻ്റെ ശബ്ദം,രൂപം,മുഖക്കുരു എല്ലാം പ്രശ്നമായിരുന്നു

Instagram

ഇതെല്ലാം എൻ്റെ ആത്മവിശ്വാസത്തെ ബാധിച്ചു

എന്നാൽ പ്രേമത്തിൻ്റെ വിജയം എന്നെ മാറ്റി ചിന്തിപ്പിച്ചു

Instagram

ആളുകൾ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസിലായി

Instagram

സായ് പല്ലവി പറയുന്നു.

Instagram