റോബസ്റ്റ പഴം കഴിക്കാന്‍ മടിവേണ്ട

ആഴ്ചയില്‍ മൂന്നോ നാലോ റോബസ്റ്റ പഴം കഴിക്കുന്നത് നല്ലതാണ്

Credit : Webdunia Malayalam

ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ റോബസ്റ്റ പഴം പ്രമേഹം നിയന്ത്രിക്കുന്നു

Credit : Webdunia Malayalam

ധാരാളം നാരുകളും ഫൈബറും അടങ്ങിയ റോബസ്റ്റ പഴം ദഹനത്തിനു നല്ലതാണ്

Credit : Webdunia Malayalam

കുടലില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഗ്രീന്‍ റോബസ്റ്റയ്ക്കു സാധിക്കും

Credit : Webdunia Malayalam

കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ റോബസ്റ്റ പഴം ശരീരത്തിനു ഊര്‍ജം നല്‍കും

Credit : Webdunia Malayalam

റോബസ്റ്റയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

Credit : Webdunia Malayalam

വിറ്റാമിന്‍ എ, ബീറ്റാ കരോട്ടില്‍ എന്നിവ റോബസ്റ്റ പഴത്തില്‍ അടങ്ങിയിട്ടുണ്ട്

റോബസ്റ്റയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്

Credit : Webdunia Malayalam