പൊറോട്ടയും ക്യാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. രാവിലെ തന്നെ ചൂട് ചായയ്‌ക്കൊപ്പം പൊറോട്ട കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്

Twitter

എന്നാല്‍ അമിതമായ പൊറോട്ട തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പഠനം

അതേസമയം പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്

Twitter

പൊറോട്ടയും ക്യാന്‍സറും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെങ്കിലും പൊറോട്ടയ്ക്ക് ചില ദൂഷ്യഫലങ്ങള്‍ ഉണ്ട്

Twitter

മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു

Twitter

ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും

ചിലരില്‍ ഉദരസംബന്ധമായ വേദനയ്ക്ക് കാരണമാകുന്നു. എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുന്നു

Twitter

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. പ്രമേഹരോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും

Twitter

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പൊറോട്ട കഴിക്കരുത്