പൊറോട്ട വാരിവലിച്ച് കഴിക്കുന്ന ശീലമുണ്ടോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

അമിതമായ പൊറോട്ട തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പഠനം

Twitter

മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു

ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും

Twitter

ചിലരില്‍ ഉദരസംബന്ധമായ വേദനയ്ക്ക് കാരണമാകുന്നു

Twitter

എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുന്നു

Twitter

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും

Twitter

പ്രമേഹരോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പൊറോട്ട കഴിക്കരുത്

Twitter