ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് കെട്ടിടം 28ന്

ഉദ്ഘാടനം നിര്‍വഹിക്കുക പ്രധാനമന്ത്രി

Twitter

1927ലാണ് നിലവിലെ കെട്ടിടം പണിതത്

Twitter

2020 ഡിസംബര്‍ 10നാണ് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്

Twitter

പുതിയ പാര്‍ലമെന്റില്‍ ലോക്‌സഭയില്‍ 888 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്

Twitter

രാജ്യസഭയില്‍ 384 പേരെ ഉള്‍ക്കൊള്ളാനാകും

Twitter