ഈ വേദനകൾക്ക് പരിഹാരം അടുക്കളയിലുണ്ട്!

എന്തുവേദനകൾക്കും സ്വാഭാവികമായ വേദനസംഹാരികൾ പരിഹാരം

Credit: Freepik

ഗ്രാമ്പൂ നല്ലൊരു വേദനാസംഹാരിയാണ്

ഇതില്‍ യൂജിനോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്

ഇത് പേശികളിലെ വേദന, പല്ല് വേദന എന്നിവ അകറ്റും

ജോയിന്റിലെ വേദന ഇല്ലാതാക്കാൻ ഇഞ്ചി നല്ലതാണ്

വയറുവേദനയ്ക്കും ഇഞ്ചി പരിഹാരമാർഗമാണ്

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന തുളസിയും ഉത്തമം

Credit: Freepik

തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

Credit: Freepik

വെളുത്തുള്ളിയും നല്ലൊരു വേദനാസംഹാരിയാണ്

Credit: Freepik

വെളുത്തുള്ളിയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു

Credit: Freepik