നടുവേദനയുണ്ടോ? അധികം നേരം ഇരിക്കരുത്
പ്രായമായവരില്‍ മാത്രമല്ല യുവാക്കളില്‍ വരെ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് നടുവേദന
Credit : Social Media
ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരില്‍ നടുവേദന പതിവാണ്
മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ നിങ്ങളുടെ നടുവിന്റെ മസിലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്നു
Credit : Social Media
നട്ടെല്ലിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുകയും അതുവഴി കശേരുക്കളില്‍ നീര്‍ക്കെട്ട് രൂപപ്പെടുകയും ചെയ്യും
Credit : Social Media
കശേരുക്കളില്‍ നീര്‍ക്കെട്ട് ഉണ്ടാകുമ്പോള്‍ ശക്തമായ നടുവേദന അനുഭവപ്പെടും
Credit : Social Media
ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയാണ് നടുവേദനയെ പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ടത്
Credit : Social Media
ഓരോ അരമണിക്കൂര്‍ കഴിയുമ്പോഴും ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് രണ്ടടി നടക്കുക
Credit : Social Media
ഈ സമയത്ത് വെള്ളം കുടിക്കുകയോ വാഷ് റൂമില്‍ പോകുകയോ ചെയ്യാം
Credit : Social Media
മാത്രമല്ല നട്ടെല്ല് സ്‌ട്രെച്ച് ചെയ്യാനും ശ്രദ്ധിക്കണം
Credit : Social Media
കൈകള്‍ നീട്ടി പിടിച്ച് മുന്‍പിലേക്കും ബാക്കിലേക്കും സ്‌ട്രെച്ച് ചെയ്യുകയാണ് വേണ്ടത്
Credit : Social Media
മുന്‍പിലേക്ക് സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കൈകള്‍ നിലത്ത് മുട്ടിക്കുന്നതും നല്ലതാണ്
Credit : Social Media