വൃക്കയുടെ ആരോഗ്യത്തിന് ചെറുനാരങ്ങ
ചെറുനാരങ്ങയില്‍ കൊഴുപ്പും കലോറിയും തീരെ കുറവാണ്.
Pixabay
വിറ്റാമിന്‍ ബി6, കോപ്പര്‍ പൊട്ടാസ്യം എന്നിവയാൽ സമ്പന്നം
സിങ്ക്, മഗ്നീഷ്യം, ആന്റിഓക്സിഡന്റ്, എന്നിവ അടങ്ങിയിരിക്കുന്നു
Pixabay
ഈ പോഷകങ്ങള്‍ ശരീരത്തന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
Pixabay
ആമാശയത്തിലെ അണുബാധ തടയുന്നു
Pixabay
വൃക്കയിലെ കല്ലുണ്ടാകാതിരിക്കാനും നാരങ്ങ നല്ലതാണ്
Pixabay