പ്രമേഹത്തേയും അണുബാധയേയും തുടര്‍ന്ന് തന്റെ കാല്‍പാദം മുറിച്ചുമാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍